ചേര്‍പ്പ്: കലാ, സാഹിത്യ, സംസ്ക്കാരിക പെരുമകളുടെ സംഗമവേദിയായി സര്‍വമംഗള ട്രസ്റ്റ് സംഘടിപ്പിച്ചു വരുന്ന പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന്റെ മൂന്നാമത് പതിപ്പ് ജനുവരി 3, 4, 5 തീയതികളില്‍ അരങ്ങേറും. 'കലര്‍പ്പുകള്‍' ആണ് ഈ വര്‍ഷത്തെ ്ഗ്രാമോത്സവത്തിന്റെ ഇതിവൃത്തമെന്ന് സംഘാടകരായ സര്‍വമംഗള ട്രസ്റ്റ് ചെയര്മാന് ഡോ. ......
തൃശൂര്‍: 2024ലെ ഐവറി പുരസ്കാരത്തിന് ഗായിക കെ എസ് ചിത്രയെ തെരഞ്ഞെടുത്തു. 50,000 രൂപയും ശില്‍പ്പി ഷാന്‍ കെ ആര് രൂപകല്‍പ്പന ചെയ്ത കരിങ്കല്ശില്പ്പവും ചേര്‍ന്നതാണ് അവാര്‍ഡ്.ഈ വരുന്ന 2025 പെരുവനം അന്താരാഷ്ട്ര ഗ്രാമോത്സവത്തില്വെച്ച് അവാര്‍ഡ് സമ്മാനിക്കും. ......
കൊച്ചി: ലൈഫ്ലോംഗ് ലേണിംഗ്, സുസ്ഥിര ഭാവി എന്ന വിഷയത്തില്‍ കാലടിയിലെ ആദി ശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി ത്രിദിന ആഗോള കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാലടി ക്യാമ്പസില്‍ ജനുവരി 6, 7, 8 തീയതികളിലാണ് പരിപാടി. ......
കൊച്ചി : ഇന്ത്യൻ ഫാഷൻ ഫെയറിന്റെ മൂന്നാം പതിപ്പായ 'ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്സ്പോ-2025' ജനുവരി 7 മുതൽ 9 വരെ അങ്കമാലിയിലെ അഡ്ലക്സ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കും. ജനുവരി ഏഴിന് രാവിലെ 11 മണിക്ക് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എക്സ്പോ ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: (02.01.2025) മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ സാമുവലിന് ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്കാരം. ജനുവരി അഞ്ചിന് രാവിലെ 11 ന് എറണാകുളം ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്രൂസ് കോണ്‍ക്ലേവില്‍ റോയല്‍ കരീബിയന്‍ ക്രൂസ് പ്രതിനിധി കിരണ്‍ പ്രകാശ് പുരസ്കാരം സമ്മാനിക്കും. ചടങ്ങില്‍ ചലച്ചിത്ര, ടി.വി താരം അനീഷ് രവി അധ്യക്ഷത വഹിക്കും. ......
കോഴിക്കോട്: അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകി വരുന്ന ഉജ്ജ്വലബാല്യം പുരസ്കാര ലബ്ധിയുടെ നിറവിൽ, റെക്കോർഡ് അംഗീകാരങ്ങൾ നേടിയ കുഞ്ഞു കവയിത്രി. വേനപ്പാറ ലിറ്റിൽ ഫ്ളവർ യു.പി.സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മുക്കം നടുകിൽ വാഴക്കുളങ്ങര വീട്ടിൽ ആഗ്നയാമി (7)യാണ്
ആറു മുതൽ പതിനൊന്ന് വരെ പ്രായപരിധിയുള്ള പൊതുവിഭാഗ(സാഹിത്യം)ത്തിൽ ജില്ലയിൽ നിന്ന് ഈ നേട്ടം കരസ്ഥമാക്കിയത്.
യു.കെ.ജി ക്ലാസിൽ പഠിക്കവെ മുപ്പത് കവിതകളടങ്ങിയ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ ആഗ്നയാമി, ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന റെക്കോർഡ് അംഗീകാരങ്ങൾക്ക് ഉടമയായിരുന്നു. ......
മുംബൈ: നാലു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മുംബൈയിലെ കിഴക്കൻ മേഖലയിലാണ് സംഭവം. അയൽവാസിയായ ഇരുപത്തെട്ടുകാരനാണ് പുതുവർഷ രാവിൽ നാലുവയസുകാരിയെ പീഡിപ്പിച്ചത്. ......
തമിഴിലെ പ്രശസ്ത സംവിധായകനായ സെൽവരാഘവൻ സംവിധാനം ചെയ്ത് രവി കൃഷ്ണയും, സോണിയ അഗർവാളും നായകൻ, നായകിയായി അഭിനയിച്ച് സൂപ്പർഹിറ്റായ ചിത്രമാണ് '7G റെയിൻബോ കോളനി'. 2004-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം നൽകിയിരുന്നത്. ......
കോഴിക്കോട്: ഡൽഹി ഐ.ഐ . ടിയിൽ കഴിഞ്ഞ ദിവസം നടന്ന മാത് സ് ഒളിമ്പിയാഡിൽ മലപ്പുറം വെട്ടിച്ചിറ സ്വദേശി സറീന കെ.ടിക്ക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്.......
ഉമാ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് നേരത്തേ പറഞ്ഞിരുന്നു.
ഇതിനിടെയാണ് മടക്കം. ഇന്നലെ രാത്രി 11.30ന് കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് സിംഗപ്പൂർ വഴി അമേരിക്കയിലേക്ക് പോകുന്ന ഫ്ലൈറ്റില്‍ ദിവ്യ ഉണ്ണി മടങ്ങിയത്.
വിവാഹത്തിന് ശേഷം ദിവ്യ ഉണ്ണി വർഷങ്ങളായി അമേരിക്കയില്‍ കുടുംബമായി സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ......